Surprise Me!

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ഭരണഘടനാ വിരുദ്ധം | Oneindia Malayalam

2018-06-30 1 Dailymotion

Centre to oppose polygamy, Nikaah Halala at Supreme Court hearing <br />നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ചോദ്യം ചെയ്ത് നിലവിൽ നാല് ഹർജികളാണ് സുപ്രീം കോടതിയിൽ ഉള്ളത്. ഇൗ വിഷയത്തിൽ പ്രതികരണം തേടി കേന്ദ്രസർക്കാരിനും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമബോർഡിനും കോടതി പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു. <br />#Nikah

Buy Now on CodeCanyon